കൂട്ടുപായസം, നിറമാല, വടമാല, അവിൽ കുഴച്ചത്, തൃകാല പൂജ, അപ്പം, അട, ഒറ്റ, വിവാഹം, ചോറൂണ്, കൂട്ടു ഗണപതി ഹോമം എന്നിവ മുൻകൂട്ടി ശീട്ടാക്കേണ്ടതാണ്.
എല്ലാ ഇംഗ്ലീഷ് മാസങ്ങളിലും ആദ്യത്തെ ഞായറാഴ്ച്ച മാത്രമേ നിറമാല, മാല ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ പ്രത്യേക ദിവസങ്ങളിലോ നാളുകളിലോ നിറമാല നടത്തണമെന്നുള്ളവർക്ക് വിശേഷാൽ നിറമാല നടത്താവുന്നതാണ് (മുൻകൂട്ടി ബുക്ക് ചെയ്യണം). ഏതു ദിവസവും കൂട്ടു ഗണപതിഹോമം നടത്താവുന്നതാണ്.
വഴിപാട് ബുക്കിംഗിനായി വിളിക്കൂ +919846503650